channel

മകളുടെ കൈയ്യും പിടിച്ച് ആര്യ വിവാഹവേദിയില്‍; സിബിന്‍  താലി ചാര്‍ത്തുന്നത് സന്തോഷത്തോടെ നോക്കി നിന്ന് ഖുഷി; നടി ആര്യയുടെയും സിബിന്റെയും വിവാഹം കഴിഞ്ഞു; ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചിത്രങ്ങള്‍ പങ്ക് വച്ച് താരങ്ങള്‍

നടിയും അവതാരകയുമായ ആര്യ ബാബുവും ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങ്. വിവാഹ...